സ്യൂട്ട്കേസ് ചെന്നൈ വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി
ചെന്നൈ: ഉടമസ്ഥരില്ലാത്ത സ്യൂട്ട്കേസ് കണ്ടെത്തിയത് ജനവരി ഒമ്പത് തിങ്കളാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി.
ഒരു ഉദ്യോഗസ്ഥനാണ് ഉടമസ്ഥരില്ലാതെ സ്യൂട്ട്കേസ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്യൂട്ട് കേസ് സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.
അതിനിടെ അമ്പത് വയസു വരുന്ന ഒരാള്‍ ഗേറ്റ് ചാടിക്കടന്ന് റണ്‍വേക്കു നേരെ ഓടിയത് പരിഭ്രാന്തി പടര്‍ത്തിയ മറ്റൊരു സംഭവമായി. ഇയാളെ പിടികൂടി പൊലീസില്‍ ഏല്പിച്ചു. നീലഗിരി ജില്ലയിലെ കോട്ടഗിരി സ്വദേശിയായ വെങ്കിടേഷ് എന്നയാളാണ് പിടിയിലായത്.












Click it and Unblock the Notifications