അനധികൃത സ്വത്ത്: മുലായം സിംഗിന് സുപ്രീംകോടതി നോട്ടീസ്
ദില്ലി: അനധികൃതമായി സ്വത്തുസമ്പാദിച്ചതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി യുപി മുഖ്യമന്ത്രി മുലായംസിംഗ് യാദവിന് നോട്ടീസയച്ചു. ജനവരി ഒന്‍പത് തിങ്കളാഴ്ചയാണ് മുലായം സിംഗിനെതിരെ നോട്ടീസച്ചത്.
കേസില്‍ മുലായം സിംഗിന്റെ മകന്‍ അഖിലേഷിനും കേന്ദ്രസര്‍ക്കാരിനും കോടതി നോട്ടീസയച്ചിട്ടുണ്ട്.
യാദവിന്റേയും മകന്റേയും അനധികൃത കുടുംബസ്വത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.












Click it and Unblock the Notifications