ഐസ്ക്രീം കേസില്‍ ജനവരി 12ന് വിധി പറയും
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ അന്തിമവാദം ജനവരി ഒന്‍പത് തിങ്കളാഴ്ച പൂര്‍ത്തിയായി. കേസ് പരിഗണിക്കുന്ന കോഴിക്കോട് സെഷന്‍സ് കോടതി കേസ് വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്. ജനവരി 12ന് കേസില്‍ വിധി പറയും.
കേസിലാകെ 51 സാക്ഷികളെയാണ് വിചാരണ ചെയ്തത്. തിങ്കളാഴ്ച റജീനയുടെ ഉമ്മ ഫാത്തിമയുള്‍പ്പെടെ രണ്ടുപേരെ വിചാരണ ചെയ്തു.












Click it and Unblock the Notifications