കോണ്‍ഗ്രസ് വിടുന്നവരെ എല്‍ഡിഎഫ് പേറേണ്ട: വി.എസ്
കോഴിക്കോട്: കോണ്‍ഗ്രസ് വിട്ടുവരുന്നവരെ പേറാനുളള ബാധ്യത എല്‍ഡിഎഫിനില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. കോഴിക്കോട് ജനവരി ഒന്‍പത് തിങ്കളാഴ്ച എല്‍ഡിഎഫ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.
അകം മറച്ചിട്ടാലും പുറം മറിച്ചിട്ടാലും കോണ്‍ഗ്രസ് വര്‍ഗശത്രു തന്നെയാണ്. കോണ്‍ഗ്രസ് വിട്ടുവരുന്നവര്‍ക്കും വര്‍ഗശത്രുവിന്റെ സ്വഭാവമാണുള്ളത്. എണ്‍പതുകളില്‍ പറ്റിയ അബദ്ധം ഇനിയും എല്‍ഡിഎഫ് ആവര്‍ത്തിക്കരുതെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications