ഏരിയല്‍ ഷാരോണിനെ ഉണര്‍ത്തി
ജറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ ബോധാവസ്ഥയിലേക്ക് തിരികെ കൊണ്ടുവന്നു. അദ്ദേഹം സ്വന്തമായി ശ്വാസോച്ച്വാസം ചെയ്യാന്‍ ആരംഭിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
മരുന്നുകള്‍ കുത്തിവച്ച് അബോധാവസ്ഥയില്‍ കിടത്തിയിരുന്ന ഷാരോണിനെ ബോധാവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്ന പ്രക്രിയ പൂര്‍ത്തിയാകാന്‍ മണിക്കൂറുകളോ ദിവസങ്ങളോ എടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.












Click it and Unblock the Notifications