Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഹരി സൂചിക 138 പോയിന്റ് താഴ്ന്നു

മുംബൈ: കനത്ത വില്പന സമ്മര്‍ദത്തെ തുടര്‍ന്ന് ജനവരി 10 ബുധനാഴ്ച മുംബൈ ഓഹരി സൂചിക 138 പോയിന്റ് താഴ്ന്നു. 9445.30 പോയിന്റിലാണ് സൂചിക ബുധനാഴ്ച ക്ലോസ് ചെയ്തത്.

തിങ്കളാഴ്ച 9584.47ല്‍ ക്ലോസ് ചെയ്ത സൂചിക ചൊവ്വാഴ്ച രാവിലെ 9583.45 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. 9600.08 പോയിന്റിനും 9418.63 നും ഇടയില്‍ ഉയര്‍ച്ച താഴ്ച്ചകളെ നേരിട്ട സൂചിക 9445.30ല്‍ ക്ലോസ് ചെയ്യുകയായിരുന്നു. 1.44 ശതമാനം താഴ്ചയാണ് സൂചികയിലുണ്ടായത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള ചില കമ്പനികള്‍ ഈയാഴ്ച മൂന്നാം പാദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനിരിക്കെയാണ് സൂചികയില്‍ ഇടിവുണ്ടായത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് എനര്‍ജി, ഇന്‍ഫോസിസ്, എസ്ബിഐ, സത്യം, ഗ്രാസിം, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ ഹോണ്ട്, എച്ച്എല്‍എല്‍, ഭാരതി ടെലി, ടാറ്റ മോട്ടോര്‍സ്, ടാറ്റ സ്റീല്‍, ടിസിഎസ്, എല്‍ ആന്റ് ടി, മാരുതി, ഒഎന്‍ജിസി, ബജാജ് ഓട്ടോ, എസിസി, ഐഐസിസിഐ ബാങ്ക്, ടാറ്റ പവര്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് നഷ്ടമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+