മേധാപട്കറും മറ്റ് 70 പേരും അറസ്റില്‍
മുംബൈ: തങ്ങളുടെ പ്രവര്‍ത്തകരിലൊരാള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഗതാഗതം സ്തംഭിപ്പിച്ച് പ്രതിഷേധ പ്രകടം നടത്തിയ സാമൂഹ്യപ്രവര്‍ത്തക മേധാ പട്കറെയും മറ്റ് 70 പേരെയും മുംബൈ പൊലീസ് അറസ്റ് ചെയ്തു.
അപകടകരമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമം അനുസരിച്ച് കുര്‍ള സ്വദേശിയായ ഒരു സാമൂഹ്യപ്രവര്‍ത്തകനെതിരെ പൊലീസ് നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് മേധാപട്കറും കൂട്ടരും പ്രതിഷേധ പ്രകടനം നടത്തിയത്.












Click it and Unblock the Notifications