Get Updates
Get notified of breaking news, exclusive insights, and must-see stories!

സലീം ജയിലില്‍ സുരക്ഷിതനല്ലെന്ന് അധികൃതര്‍

മുംബൈ: അധോലോക നേതാവ് അബു സലീം ജയിലില്‍ സുരക്ഷിതനല്ലെന്ന് ആര്‍തര്‍ റോഡ് ജയില്‍ അധികാരികള്‍ മുബൈയിലെ ഒരു കോടതിയില്‍ ബോധിപ്പിച്ചു.

നിരവധി പേര്‍ സലീമിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അതുകൊണ്ട് ഇയാളെ കല്യാണിലോ പൂനെയിലോ നാസികിലോ ഉള്ള മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

നേരത്തെ ആര്‍തര്‍ ജയില്‍ അധികൃതര്‍ പറഞ്ഞിരുന്നത് തങ്ങള്‍ക്ക് അബു സലീമിനെ സംരക്ഷിക്കാനാകുമെന്നാണ്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് ജനവരി ഒന്‍പത് തിങ്കളാഴ്ച ഇവര്‍ കോടതിയില്‍ ബോധിപ്പിച്ചത്.

അബു സലീമിനെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്ന ആര്‍തര്‍ റോഡ് ജയിലില്‍ നിരവധി ഗുണ്ടകളെയും അറസ്റ് ചെയ്ത് പാര്‍പ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+