ചര്‍ച്ചയെക്കുറിച്ച് എല്‍ഡിഎഫ് തീരുമാനിക്കും: പിണറായി
പാലക്കാട്: ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഡിഐസിയുമായി ആര് ചര്‍ച്ച നടത്തണമെന്നത് എല്‍ഡിഎഫ് തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്പി ചെറിയ പാര്‍ട്ടിയാണെന്ന് കരുതുന്നില്ല. അഴിമതി ആരോപണങ്ങളിലുള്‍പ്പെട്ട ആരോഗ്യവകുപ്പുമന്ത്രി കെ.കെ.രാമചന്ദ്രന്‍ മാസ്റ്ററെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.












Click it and Unblock the Notifications