മലയാളി ദുബായില്‍ ആത്മഹത്യ ചെയ്തു
ദുബായ്: സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ദുബായില്‍ ഒരു മലയാളിയുള്‍പ്പെടെ രണ്ട് ഇന്ത്യാക്കാര്‍ ആത്മഹത്യ ചെയ്തു.
തിരുവനന്തപുരം സ്വദേശിയായ വിജയന്‍ ആല്‍വിന്‍ എന്ന മലയാളിയാണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ ഡിഎന്‍എടിഎ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. പശ്ചിമബംഗാള്‍ സ്വദേശിയായ സുള്‍ഫിക്കര്‍ ഖുറാനിയാണ് ആത്മഹത്യ ചെയ്ത മറ്റേയാള്‍.
കഴിഞ്ഞ ആറുമാസമായി ദുബായിലുള്ള സുള്‍ഫിക്കര്‍ അറഫ്ടെക് ലേബര്‍ ക്യാമ്പിലാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ ദുബായില്‍ 20 ഇന്ത്യാക്കാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications