Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ 30.58% വര്‍ധനവ്

ബാംഗ്ലൂര്‍: നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (2005 ഒക്ടാേേബര്‍ മുതല്‍ ഡിസംബര്‍ വരെ) ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ 30.58 ശതമാനം വര്‍ധനവ്. 649 കോടിയുടെ ലാഭമാണ് ഇക്കാലയളവില്‍ കമ്പനിയുണ്ടാക്കിയത്.

മൂന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനം 2,532 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 34.97 ശതമാനം വര്‍ധനവാണുണ്ടായത്.

2005 ഒക്ടാേേബര്‍ മുതല്‍ ഡിസംബര്‍ വരെ കമ്പനിക്ക് 36 പുതിയ ഉപഭോക്താക്കളെ ലഭിച്ചതായി കമ്പനി അറിയിച്ചു. ഇക്കാലയളവില്‍ 5135 ജീവനക്കാരാണ് കമ്പനിയില്‍ പുതുതായി നിയമിതരായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+