Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരില്‍ ഭൂചലനം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശത്ത് ജനവരി 11 ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടു. റിച്ചര്‍ സ്കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്ച രാവിലെ 11.19നാണുണ്ടായത്.

ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ജമ്മു കശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+