ഇന്തോനേഷ്യയിലെ നിയാസ് ദ്വീപില്‍ നേരിയ ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ നിയാസ് ദ്വീപില്‍ ജനവരി 11 ബുധനാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിച്ചര്‍സ്കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ബുധനാഴ്ച രാനിലെ 7.46നാണ് ഭൂചലനമുണ്ടായത്. 2004 ഡിസംബറില്‍ സുനാമി ദുരന്തത്തിന് കാരണമായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ സുമാത്രയ്ക്ക് പടിഞ്ഞാറാണ് നിയാസ്.












Click it and Unblock the Notifications