ഓഹരി സൂചിക 64 പോയിന്റ് താഴ്ന്നു
മുംബൈ: മുംബൈ ഓഹരി സൂചികയില്‍ വീണ്ടും ഇടിവ്. ജനവരി 12 വ്യാഴാഴ്ച സൂചിക 64.42 പോയിന്റ് ഇടിഞ്ഞു.
കനത്ത വില്പന സമ്മര്‍ദമാണ് സൂചികയുടെ ഇടിവിന് കാരണമായത്. കഴിഞ്ഞ ദിവസം 9,445.30ല്‍ ക്ലോസ് ചെയ്ത സൂചിക 9,334.13ലാണ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 9,435.2നും 9303.71നും ഇടയില്‍ സഞ്ചരിച്ച സൂചിക 9445.30ല്‍ ക്ലോസ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications