രാഷ്ട്രപതി 10 ദിവസത്തെ വിദേശപര്യടനത്തിന്
ദില്ലി: രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം ജനവരി 31 മുതല്‍ 10 ദിവസത്തെ വിദേശപര്യടനം നടത്തും. കൊറിയ, സിങ്കപ്പൂര്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിക്കുന്നത്.
രാഷ്ട്രപതിയുടെ സന്ദര്‍ശനവേളയില്‍ മനിലയില്‍ ഇന്ത്യയും ഫിലിപ്പൈന്‍സും കാര്‍ഷികരംഗത്തും അനുബന്ധമേഖലകളിലും സഹകരണം സംബന്ധിച്ച ധാരണാപത്രം ഒപ്പിടും.
ധാരണപാത്രം ഒപ്പിടുന്നത് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications