പിഎഫ് പ്രശ്നം യുപിഎ-ഇടതു യോഗം ചര്‍ച്ച ചെയ്തില്ല
ദില്ലി: ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് പലിശ നിരക്ക് സംബന്ധിച്ച പ്രശ്നം യുപിഎ-ഇടതു ഏകോപന സമിതി യോഗം ചര്‍ച്ച ചെയ്തില്ല. അതേ സമയം ദില്ലി, മുംബൈ വിമാനത്താവളങ്ങളുടെ നവീകരണവും വിഭവസമാഹരണവും യോഗത്തില്‍ ചര്‍ച്ചാ വിഷയമായി.
വിഭവസമാഹരണത്തെ കുറിച്ച് ധനകാര്യമന്ത്രി പി.ചിദംബരവുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തുമെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി അറിയിച്ചു.












Click it and Unblock the Notifications