ബാങ്ക് കവര്‍ച്ചക്ക് ശ്രമിച്ച വിദ്യാര്‍ഥികള്‍ പിടിയില്‍
പൊന്‍കുന്നം: പൊന്‍കുന്നത്തെ കാത്തലിക് സിറിയന്‍ ബാങ്കില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച അഞ്ച് വിദ്യാര്‍ത്ഥികള്‍ പിടിയിലായി. പാലാ സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്.
ജനവരി 12 വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. അഞ്ചംഗ സംഘം ബാങ്ക് ജീവനക്കാരെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ ബാങ്ക് മാനേജര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു.
പിന്നീട് പൊലീസെത്തി ഇവരെ അറസ്റ് ചെയ്തു.












Click it and Unblock the Notifications