സ്മാര്‍ട്ട് സിറ്റി കരാര്‍ ജനവരി 31ന് ഒപ്പുവയ്ക്കും
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി കരാര്‍ ജനവരി 31ന് ഒപ്പുവയ്ക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് അറിയിച്ചതാണ് ഇക്കാര്യം. സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മാണം ഫിബ്രവരി 15ന് തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നേരത്തെ ഡിസംബറില്‍ അന്തിമകരാര്‍ ഒപ്പുവയ്ക്കുമെന്നാണ് കരുതിയിരുന്നെങ്കിലും കരാറിന്റെ അന്തിമരൂപം നല്‍കാന്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ വൈകിയതു കൊണ്ടാണ് കരാര്‍ ഒപ്പുവയ്ക്കല്‍ വൈകിയത്.
കരാറനുസരിച്ച് കൊച്ചി ഇന്‍ഫോപാര്‍ക്കും അനുബന്ധ സ്ഥലവും ഇന്റര്‍നെറ്റ് സിറ്റിക്ക് കൈമാറും.












Click it and Unblock the Notifications