ഐസ്ക്രീം കേസിലെ വിധി പ്രതീക്ഷിച്ചത്: വി.എസ്
കോഴിക്കോട്: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പ്രതികളെ വെറുതെവിട്ട കോടതി വിധി പ്രതീക്ഷിച്ചത് തന്നെയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. പണവും സര്‍ക്കാരും കേസില്‍ ഇത്തരമൊരു വിധി വരാന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും വി.എസ് പറഞ്ഞു.
ഐസ്ക്രീം കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി ജനവരി 12 വ്യാഴാഴ്ച വിധി പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications