ഓഹരി സൂചിക 78 പോയിന്റ് ഉയര്‍ന്നു
മുംബൈ: മൂന്നു ദിവസത്തെ ഓഹരി വിപണിയിലെ ഇടിവിനു ശേഷം ജനവരി 13 വെള്ളിയാഴ്ച വ്യാപാരം തുടങ്ങി ആദ്യമണിക്കൂറില്‍ സൂചിക തിരിച്ചുകയറി. 78 പോയിന്റാണ് ഉയര്‍ന്നത്.
9,380.88ല്‍ വ്യാഴാഴ്ച ക്ലോസ് ചെയ്ത സൂചിക 9,425.07ലാണ് വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന് 10.30 ആവുമ്പോഴേക്കും 77.84 പോയിന്റ് ഉയര്‍ന്ന് 9,458.72ലെത്തി.












Click it and Unblock the Notifications