ഹജിനിടെ മരിച്ചവരില്‍ നാല് മലയാളികള്‍
ദില്ലി: ഹജിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ നാല് മലയാളികളും ഉള്‍പ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
പാലക്കാട് പട്ടാമ്പി ജില്ലയിലെ മൊയ്തീന്‍ കുട്ടി, ഭാര്യ ഇമ്മരി ഉമ്മ, കോഴിക്കോട് മുക്കം സ്വദേശി ടി.എ.അബൂബക്കര്‍, ജിദ്ദയില്‍ നിന്നും ഹജ് കര്‍മത്തിനായി പോയ മോങ്ങം സ്വദേശി സുലൈമാന്‍ എന്നിവരാണ് മരിച്ചവര്‍.












Click it and Unblock the Notifications