Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് തന്നെ മര്‍ദിച്ചുവെന്ന് അബു സലീം

മുംബൈ: ചോദ്യം ചെയ്യലനിടെ തന്നെ മുംബൈ പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് മര്‍ദിച്ചുവെന്ന് അധോലോക നേതാവ് അബു സലീം ടാഡ കോടതിയില്‍ മൊഴി നല്‍കി. ജനവരി 12 വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സലീം ഈ ആരോപണം ഉന്നയിച്ചത്.

പ്രദീപ് ജെയിന്‍ കേസില്‍ തനിക്ക് പങ്കുണ്ടെന്ന് സമ്മതിച്ചത് മര്‍ദനം മൂലമാണെന്നും അബു സലീം പറഞ്ഞു. മര്‍ദനത്തിനിടയിലാണ് ഭീകരവിരുദ്ധ സ്ക്വാഡ് തന്നില്‍ നിന്നും കുറ്റസമ്മത മൊഴിയെടുത്തതെന്ന് സലീം അറിയിച്ചു.

1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതിയായ സലീമിനെ ജനവരി 17 വരെ ഭീകരവിരുദ്ധ സ്ക്വാഡിന്റെ കസ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+