അമര്‍സിംഗ് പൊലീസിനു മുന്നില്‍ ഹാജരായി
ദില്ലി: ഫോണ്‍ ചോര്‍ത്തല്‍ കേസുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ് ദില്ലി പൊലീസിനു മുന്നില്‍ ഹാജരായി.
ജനവരി 13 വെള്ളിയാഴ്ച ഉച്ചക്കു ശേഷം രണ്ടു മണിയോടൊണ് അമര്‍സിംഗ് ലോധി റോഡിലെ സ്പെഷ്യല്‍ സെല്‍ ഓഫീസിലെത്തിയത്. പൊലീസ് അമര്‍സിംഗിന് സമന്‍സ് അയച്ചിരുന്നു.
ഇതുവരെ കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications