വി.പി.മേനോന്‍ പുരസ്കാരം മുഖ്യമന്ത്രിക്ക്
തിരുവനന്തപുരം: ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷന്റെ 2005ലെ വി.പി മേനോന്‍ പുരസ്കാരത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അര്‍ഹനായി. രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കുന്ന പുരസ്കാരത്തിനാണ് മുഖ്യമന്ത്രി അര്‍ഹനായത്.
ശാസ്ത്രജ്ഞനുള്ള അവാര്‍ഡിന് ഡോ.എം.എസ് വല്യത്താനും വ്യവസായിക്കുള്ള അവാര്‍ഡിന് ഡോ.വി. കുര്യനും കലാസാംസ്കാരിക പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡിന് മൃണാളിനി സാരാഭായും അര്‍ഹയായി.
മാര്‍ച്ചില്‍ ദില്ലിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ വച്ച് രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാം അവാര്‍ഡുകള്‍ സമ്മാനിക്കുമന്ന് ഫൗണ്ടേഷന്‍ സെക്രട്ടറി പ്രൊഫ. എസ്.രാജശേഖരന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications