കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണ്‍ വിവാദം രാഷ്ട്രീയതന്ത്രം: പാസ്വാന്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: ഫോണ്‍ ചോര്‍ത്തുന്നത് സംബന്ധിച്ച വിവാദം യുപി രാഷ്ട്രീയവൃത്തങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്ന ഒരു തന്ത്രമാണെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു.

യുപിയിലെ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയും പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്ന കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ഇതെത്തുടര്‍ന്നാണ് ഈ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.

പ്രശ്നത്തെക്കുറിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. ഫോണ്‍ ചോര്‍ത്തുന്നത് തെറ്റാണെന്നും തന്റെ പാര്‍ട്ടി ഇതിനെതിരാണെന്നും പാസ്വാന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X