മന്ത്രി കെ.കെ.രാമചന്ദ്രന്‍ രാജി നല്‍കി
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ രാമചന്ദ്രന്‍ മുഖ്യമന്ത്രിക്കു രാജി നല്‍കി. മന്ത്രി വയനാട് ഡിഎംഒയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ വെള്ളിയാഴ്ച ഒരു ടിവി ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ഇത്.
മന്ത്രിയുടെ രാജി സ്വീകരിക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി തെറ്റുകാരനല്ലെന്നാണ് തനിക്കു അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications