Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനില്‍ സ്ഫോടനം: ഒരു സൈനികന്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഒരു റോഡരികിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരു അഫ്ഗാന്‍ സൈനികന്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു.

കാബൂളിന് 150 കിലോമീറ്റര്‍ അകലെയുള്ള ഖോസ്ത് പ്രവിശ്യയില്‍ സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. റിമോട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ചാണ് ബോംബ് സ്ഫോടനം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചലരെ അറസ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനകളും ഏറ്റെടുത്തിട്ടില്ല. നിരോധിത സംഘടനയായ താലിബാന്‍ ഇത്തരത്തില്‍ മുന്‍പ് സ്ഫോടനങ്ങള്‍ നടത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+