പാകിസ്ഥാനില്‍ റോക്കറ്റ് ആക്രമണത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു
ക്വേട്ട: തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഒരു സൈനിക ക്യാമ്പിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ മരിച്ചു. ആദിവാസികളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
ഖനന പ്രദേശമായ മാര്‍ഗാട് ഇന്‍ഡസ് എന്ന സ്ഥലത്ത് ജനവരി 12 വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വേട്ടയില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയുള്ള ഇവിടെ നിരവധി ബോംബ് ആക്രമണങ്ങളും റോക്കറ്റ് ആക്രമണങ്ങളും നടന്നുവരുന്നുണ്ട്.












Click it and Unblock the Notifications