ഹജ് ദുരന്തം: 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും
ദുബായ്: ഹജിനിടെ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ഇന്ത്യന്‍ ഹജ് കമ്മിറ്റി മൂന്ന് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ തന്‍വീര്‍ അഹമ്മദ് അറിയിച്ചു.
മരിച്ചവരുടെ ശവസംസ്കാരം മെക്കയില്‍ നടത്തുന്നതിന് ബന്ധുക്കളുടെ അനുവാദം തേടാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് സഹായം വാഗ്ദാനം ചെയ്യുന്നതിനും ദു:ഖം അറിയിക്കുന്നതിനും ഇന്ത്യന്‍ ഹാജിമാരും ഇന്ത്യന്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം രൂപീകരിച്ചിട്ടുണ്ട്.
തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ക്കായി മിനാ ക്യാമ്പില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.












Click it and Unblock the Notifications