ലഷ്കര്‍ ബന്ധമുള്ളയാള്‍ മുംബൈയില്‍ അറസ്റില്‍
മുംബൈ: നിരോധിക്കപ്പെട്ട തീവ്രവാദി സംഘടനയായ ലഷ്കര്‍ ഇ തോയിബയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ മുംബൈ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ് ചെയ്തു.
മൗലാന ഗുലാം യാഹ്യ എന്നയാളാണ് അറസ്റിലായത്. തെക്കന്‍ മുംബൈയിലെ ഹജ് കമ്മിറ്റി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തന്റെ ഓഫീസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.












Click it and Unblock the Notifications