കേരള എയറിന് പ്രധാനമന്ത്രിയുടെ പിന്തുണ
ദോഹ: കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന കേരളാ എയറിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പിന്തുണ. അഹൈദരാബാദില്‍ നടന്ന പ്രവാസി സമ്മേളനത്തിന്റെ അവസാന ദിവസം ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പിന്തുണയറിയിച്ചതായി സമ്മേളനത്തില്‍ പങ്കെടുത്ത ആര്‍.ഒ അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
ഇപ്പോഴുള്ള നിയമങ്ങളനുസരിച്ച് അഞ്ചുവര്‍ഷമെങ്കിലും ആഭ്യന്തര സര്‍വീസ് നടത്തിയിട്ടുള്ള, 20 വിമാനങ്ങളെങ്കിലുമുള്ള കമ്പനികള്‍ക്കേ വിദേശസര്‍വീസിന് അനുമതി ലഭിക്കൂ. കേരളാ എയര്‍ലൈന്‍സിന് സംസ്ഥാന സര്‍ക്കാര്‍ വ്യോമയാനമന്ത്രിയടക്കമുള്ളവരോട് അനുമതി തേടിയെങ്കിലും ഗള്‍ഫ് സര്‍വീസുകള്‍ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രം.












Click it and Unblock the Notifications