ഡോ.പി.കെ.രാജന്‍ തീവണ്ടിയില്‍ നിന്നു വീണു മരിച്ചു
ഒറ്റപ്പാലം: കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.പി.കെ.രാജന്‍ തീവണ്ടിയില്‍ നിന്നു വീണു മരിച്ചു. ജനവരി 14 ശനിയാഴ്ച പുലര്‍ച്ചെ ഒറ്റപ്പാലം റെയില്‍വെ സ്റേഷനു സമീപം അമൃത എക്സ്പ്രസില്‍ നിന്നു വീണാണ് മരണം സംഭവിച്ചത്.
ചെര്‍പ്പളശേരിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു അദ്ദേഹം. മൃതദേഹം തൃശൂര്‍ വെസ്റ്ഫോര്‍ട്ട് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
1999-2003 കാലയളവിലാണ് പി.കെ.രാജന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നത്.












Click it and Unblock the Notifications