ജല്ലിക്കെട്ടിനിടെ 129 പേര്‍ക്ക് പരിക്കേറ്റു
മധുര: പൊങ്കല്‍ ആഘോഷത്തോട് അനുബന്ധിച്ച് തമിഴ്നാട്ടില്‍ കാളയെ മെരുക്കല്‍ മത്സരത്തില്‍ (ജല്ലിക്കെട്ട്) 129 പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ അവിനാപുരം, തിരുമംഗലം, പാലമേട് എന്നീ ജില്ലകളിലാണ് ജല്ലിക്കെട്ട് നടന്നത്.
നൂറിലേറെ പേര്‍ക്ക് പരിക്കേര്റിട്ടുണ്ട്. ഇവരില്‍ 11 പേരുടെ നില ഗുരുതരമാണ്. നൂറോളം കാളകളെയാണ് ജല്ലിക്കെട്ടുകള്‍ക്കായി അണിനിരത്തിയത്.
ഒട്ടേറെ വിദേശികള്‍ ജല്ലിക്കെട്ട് കാണാനായി എത്തിയിരുന്നു.












Click it and Unblock the Notifications