ആന്തമാന്‍ ദ്വീപുകളില്‍ ഭൂചലനം
ദില്ലി: ആന്തമാന്‍ ദ്വീപുകളില്‍ ജനവരി 15 ഞായറാഴ്ച ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 12.06നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
റിച്ചര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications