കച്ചില്‍ നേരിയ ഭൂചലനം
ദില്ലി: ഗുജറാത്തിലെ റാന്‍ ഒഫ് കച്ചില്‍ ജനവരി 15 ഞായറാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു.
റിച്ചര്‍ സ്കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ 5.18നാണ് ഭൂചലനമുണ്ടായത്.












Click it and Unblock the Notifications