ഭക്ഷ്യസബ്സിഡി കുറക്കുന്ന കാര്യം പരിഗണനയില്‍: പവാര്‍
ചെന്നൈ: ഭക്ഷ്യസബ്സിഡി വെട്ടിക്കുറക്കുന്നതിനെ കുറിച്ച് കേന്ദ്രം ആലോചിച്ചു വരികയാണെന്ന് കേന്ദ്രമന്ത്രി ശരദ് പവാര്‍ പറഞ്ഞു.
ഭക്ഷ്യസബ്സിഡി വെട്ടിക്കുറക്കണമെന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. പ്രത്യേകിച്ചും ദാരിദ്രരേഖക്ക് മുകളിലുളളവരുടെ സബ്സിഡി വെട്ടിക്കുറക്കുന്നതിനെ പറ്റി ആലോചിച്ചുവരുന്നുണ്ട്. എന്നാല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ചക്ക് ശേഷം മാത്രമെ ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയുളളൂ.
സബ്സിഡി ബില്‍ 6000 കോടിയില്‍ നിന്നും 23,000 കോടിയായി വര്‍ദ്ധിച്ചതായും പവാര്‍ പറഞ്ഞു.












Click it and Unblock the Notifications