കെ.കെ രാമചന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
കൊച്ചി: തനിക്കെതിരായ ലോകായുക്തയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രന്‍ മാസ്റര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ജനവരി 17 ചൊവ്വാഴ്ച കോടതി പരിഗണനക്കെടുക്കും.
ആരോഗ്യമന്ത്രിയായിരിക്കെ രാമചന്ദ്രന്‍ മാസ്റര്‍ അഴിമതി നടത്തിയെന്നും തനിക്കെതിരെ സാക്ഷി പറഞ്ഞവരെ ഭീഷണിപ്പെടുത്തിയെന്നും ലോകായുക്ത പ്രസ്താവിച്ചിരുന്നു. ഇതിന്റെ പേരില്‍ മന്ത്രിക്കും ആരോഗ്യവകുപ്പിനുമെതിരെയും നോട്ടീസുമയച്ചിരുന്നു. തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് രാമചന്ദ്രന്റെ രാജിയില്‍ കലാശിച്ചത്.












Click it and Unblock the Notifications