തമിഴ്നാട്ടില്‍ ജല്ലിക്കെട്ടിനിടെ രണ്ടു പേര്‍ മരിച്ചു
ഡിണ്ടിഗല്‍: തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയിലെ നാഥം വാടിപട്ടിയില്‍ ജല്ലിക്കെട്ടില്‍ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. പൊങ്കല്‍ ഉത്സവത്തോട് അനുബന്ധിച്ചാണ് ജല്ലിക്കെട്ട് സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications