ഫോണ്‍ ചോര്‍ത്തല്‍: മുഖ്യപ്രതി അറസ്റില്‍
ദില്ലി: സമാജ്വാദി പാര്‍ട്ടി അമര്‍സിംഗിന്റെ ഫോണ്‍ ചോര്‍ത്തിയ കേസില്‍ മുഖ്യപ്രതിയായ വിജയ് ധവാന്‍ അറസ്റിലായി. കേസില്‍ അറസ്റിലാവുന്ന നാലാമത്തെയാളാണ് ധവാന്‍.
ജനവരി 17 ചൊവ്വാഴ്ച ദില്ലിയിലാണ് ഇയാള്‍ അറസ്റിലായത്. ഇയാളുടെ കൈയില്‍ ഫോണ്‍ ചോര്‍ത്തുന്നതിന് അനുമതിയുണ്ടെന്ന് കാണിക്കുന്ന വ്യാജകത്തുകള്‍ ഉണ്ടെന്നാണ് അറിയുന്നത്.
രണ്ട് സ്വകാര്യ ഡിറ്റക്ടീവുകള്‍ ഉള്‍പ്പെടെ മൂന്നു പേരെ നേരത്തെ കേസുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications