രാധാകൃഷ്ണന്റെ ഹര്‍ജി വിധി പറയാനായി മാറ്റി
കൊച്ചി: ലോകായുക്തയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ മുന്‍ആരോഗ്യമന്ത്രി കെ.കെ. രാമചന്ദ്രന്റെ പെഴ്സണല്‍ സെക്രട്ടറി പി.സി രാധാകൃഷ്ണന്‍ ഫയല്‍ ചെയ്ത ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
രാധാകൃഷ്ണന് തന്റെ അഭിപ്രായം ലോകായുക്തയെ അറിയിക്കാവുന്നതാണെന്നും വിശദീകരണത്തിന് ലോകായുക്തയെ സമീപിക്കാവുന്നതാണെമെന്നും കോടതി ചൂണ്ടിക്കാട്ടി.
തന്റെ ഭാഗം കേള്‍ക്കാതെയാണ് ലോകായുക്ത പരാമര്‍ശം നടത്തിയതെന്നും അതിനാല്‍ ലോകായുക്തയുടെ പരാതി റദ്ദാക്കണമെന്നും കാണിച്ചാണ് രാധാകൃഷ്ണന്‍ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications