എഡിബി വായ്പയെക്കുറിച്ച് മുന്നണി ചര്‍ച്ച ചെയ്യും: വി.എസ്
തകൊച്ചി: എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പറേഷനുകളില്‍ എഡിബി വായ്പ വാങ്ങുന്നതിന് മുന്‍പ് ഇക്കാര്യത്തെക്കുറിച്ച് മുന്നണി ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. എഡിബിക്ക് അടിമയാകുന്ന രീതിയെ അനുകൂലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനവരി 17 ചൊവ്വാഴ്ച കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡിഐസിയുടെ എല്‍ഡിഎഫ് ബന്ധത്തെക്കുറിച്ച് അടുത്ത പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഈ രണ്ടുപ്രശ്നങ്ങളെക്കുറിച്ച് യാതൊരു അവ്യക്തതയും ഇല്ലെന്നും അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications