ഓഹരി സൂചിക 100 പോയിന്റ് താഴ്ന്നു
മുംബൈ: ഓഹരി സൂചിക ബുധനാഴ്ച രാവിലെ 100 പോയിന്റ് ഇടിഞ്ഞു.
ചൊവ്വാഴ്ച 9314.13ന് ക്ലോസ് ചെയ്ത സൂചിക ബുധനാഴ്ച രാവിലെ 9,293.80 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന് സൂചിക താഴ്ന്ന് 9,202.68ലെത്തുകയായിരുന്നു. ബുധനാഴ്ചത്തെ ക്ലോസിംഗ് നിരക്കിനേക്കാള്‍ 105.45 പോയിന്റാണ് ഇടിഞ്ഞത്.
വില്പന സമ്മര്‍ദത്തെ തുടര്‍ന്ന് ഗ്രാസിം, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ ഹോണ്ട, ഇന്‍ഫോസിസ് ടെക്നോളജീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി, എസ്ബിഐ, ടാറ്റ മോട്ടോര്‍സ്, സിപ്ല തുടങ്ങിയ കമ്പനികളുടെ ഓഹരി വില താഴേക്ക് പോയി.












Click it and Unblock the Notifications