വിപ്രോയുടെ അറ്റാദായത്തില്‍ 27% വര്‍ധനവ്
ബാംഗ്ലൂര്‍: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പ്രമുഖ സോഫ്റ്റ്വേര്‍ കമ്പനിയായ വിപ്രോയുടെ അറ്റാദായം 534 കോടി രൂപ. 27 ശതമാനം വര്‍ധനവാണ് 2005 ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ വിപ്രോ കൈവരിച്ചത്.
ഇക്കാലയളവില്‍ 2744 കോടി രൂപയാണ് കമ്പനിയുടെ മൊത്ത വരുമാനം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ ഇതേ കാലയളവിലെ വരുമാനത്തേക്കാള്‍ 30 ശതമാനം വളര്‍ച്ചയുണ്ട്.












Click it and Unblock the Notifications