വാജ്പേയിക്ക് കാല്‍മുട്ടു വേദന, വിശ്രമിക്കാന്‍ ഉപദേശം
ദില്ലി: വലതുകാല്‍മുട്ടിലും പിന്‍ഭാഗത്തും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഏതാനും ദിവസം വിശ്രമിക്കാന്‍ മുന്‍പ്രധാനമന്ത്രി വാജ്പേയിക്ക് ഡോക്ടര്‍മാരുടെ ഉപദേശം.
കുറച്ചു ദിവസം നടക്കുന്നത് ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആയാസമുള്ള ശരീരചലനങ്ങള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
2001ല്‍ വാജ്പേയി കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയനായിരുന്നു.












Click it and Unblock the Notifications