കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവ് കെ.ആര്‍.ദാമോദരന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

ചേര്‍ത്തല: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി അംഗവുമായ കെ.ആര്‍ ദാമോദരന്‍(82) അന്തരിച്ചു. എ.കെ ആന്റണിയുടെ രാഷ്ട്രീയ ഗുരു കൂടിയാണ് അദ്ദേഹം.

സംസ്കാരം ജനവരി 18 ബുധനാഴ്ച വൈകീട്ട് ആറുമണിക്ക് ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍ നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X