ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്തരിച്ചു
ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ ബിജെപി, ജെഡിഎസ് എംഎല്‍എമാര്‍ നിയമസഭയിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്തരിച്ചു.
അതേ സമയം ഗവര്‍ണര്‍ ടി.എന്‍.ചതുര്‍വേദി നയപ്രഖ്യാപന പ്രസംഗം പതിവു പോലെ നടത്തി. സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളും സര്‍ക്കാരിന്റെ മുന്‍ഗണനയിലുള്ള കാര്യങ്ങളും പ്രസംഗത്തില്‍ ഗവര്‍ണര്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ജനതാദള്‍ (യുനൈറ്റഡ്) അംഗങ്ങള്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications