Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎഎല്‍ യോഗത്തിലേക്ക് ഡിവൈഎഫ്ഐക്കാര്‍ തള്ളിക്കയറി

തിരുവനന്തപുരം: കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറി. അനധികൃത നിയമനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ജനവരി 19 വ്യാഴാഴ്ച യോഗത്തിലേക്ക് തള്ളിക്കയറിയത്.

യോഗം നടന്നിരുന്ന മുറിയിലെ കസേരകളും ഫയലുകളും വലിച്ചിട്ട പ്രവര്‍ത്തകര്‍ ബോര്‍ഡംഗങ്ങളുമായി വാക്കേറ്റമുണ്ടാക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് യോഗം അലങ്കോലപ്പെട്ടു. തിരുവനന്തപുരത്ത് ഒരു സ്വകാര്യഹോട്ടലിലായിരുന്നു യോഗം നടന്നിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+