Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ജനതാദള്‍ ഇടതുമുന്നണിയില്‍ തുടരും: വി.എസ്

പാലക്കാട്: ജനതാദള്‍ കേരളാ ഘടകം ഇടതുമുന്നണിയോടൊപ്പം നിലയുറപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. കര്‍ണാടകയില്‍ ജനതാദള്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നതിനെ പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനതാദള്‍ സംസ്ഥാന പാര്‍ട്ടിയായിട്ടായിരിക്കും ഇടത്മുന്നണിയില്‍ നില്‍ക്കുക. വര്‍ഗീയപാര്‍ട്ടികളുമായി ബന്ധമുള്ളവരുമായി ഒന്നിച്ചുപോകില്ലെന്നും ഇടത് മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്നും എം.പി.വീരേന്ദ്രകുമാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്നണിക്ക് ദളിനോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാകില്ലെന്നും വി.എസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+