ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ 53 മരണം
ജമ്മു: ജമ്മു കശ്മീരില്‍ലെ രാജൗരി ജില്ലയില്‍ ബസ് കുഴിയിലേക്ക് മറിഞ്ഞ് 53 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. പരിക്കേറ്റവരില്‍ മിക്കവരുടെയും നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ രാജൗരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications