കശ്മീരില്‍ മൂന്ന് മുജാഹുദ്ദീന്‍ ഭീകരര്‍ പിടിയില്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നിന്ന് മൂന്ന് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ പ്രവര്‍ത്തകരെ സുരക്ഷാസൈനികര്‍ അറസ്റ് ചെയ്തു. സൈനികര്‍ നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്.
രണ്ട് ഭീകരരെ ചാനാപോളയില്‍ നിന്ന് ജനവരി 20 വെള്ളിയാഴ്ചയാണ് പിടികൂടിയത്. അബ്ദുള്‍ അഹാദ് ദാഗ, സജദ് ഹുസൈന്‍ എന്നിവരാണിവര്‍. പുല്‍വാമ സിറ്റയില്‍ നിന്നാണ് ഷബീര്‍ അഹമ്മദ് ഖാന്‍ എന്ന മറ്റൊരു ഭീകരനെ അറസ്റ് ചെയ്തത്. ഇയാളില്‍ നിന്ന് പിസ്റോളും തിരകളും ഗ്രനേഡുകളും കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications